International Desk

മലേഷ്യയിലെ 'വാട്ടര്‍ വില്ലേജില്‍' വന്‍ തീപ്പിടിത്തം: ആയിരത്തോളം വീടുകള്‍ കത്തിനശിച്ചു ആളപായമില്ലെന്ന് അധികൃതര്‍

ക്വലാലംപൂര്‍: മലേഷ്യയിലെ സബായിലെ തീരദേശ ഗ്രാമത്തില്‍ ഉണ്ടായ വന്‍ തീപ്പിടിത്തത്തില്‍ ആയിരത്തോളം വീടുകള്‍ കത്തിനശിച്ചു. സന്ദക്കാന്‍ ജില്ലയിലെ 'വാട്ടര്‍ വില്ലേജ്' എന്ന് വിളിക്കപ്പെടുന്ന മേഖലയിലെ താല്‍...

Read More

നടന്‍ ദിലീപിന് ശബരിമലയില്‍ പ്രത്യേക പരിഗണന: ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി വിശദീകരണം തേടി

പത്തനംതിട്ട: നടന്‍ ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന നല്‍കിയതില്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ വിമര്‍ശനം. സംഭവത്തില്‍ ദേവസ്വം ബോര്‍ഡിനോട് കോടതി വിശദീകരണം തേടി. സന്നിധാനത്തെ സിസി ടിവി ദൃശ്യങ്ങള്...

Read More

'നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം'; പക്ഷേ, മരണത്തില്‍ സിബിഐ അന്വേഷണം വേണ്ട: നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍

കൊച്ചി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. സിബിഐ അന്വേഷണ ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം നല്‍കിയ ...

Read More