Kerala Desk

രാജ്ഭവനിലെ സന്ദർശനം: ചീഫ് സെക്രട്ടറിയെ ശകാരിച്ച് മുഖ്യമന്ത്രി; ആലോചനയില്ലാതെ കാര്യങ്ങൾ ചെയ്യരുതെന്ന് താക്കീത്

തിരുവനന്തപുരം: വാർത്താ സമ്മേളനത്തിന് മുമ്പ് രാജ്ഭവനിൽ എത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച ചീഫ് സെക്രട്ടറി വി.പി. ജോയിക്ക് മുഖ്യമന്ത്രിയുടെ ശകാരം. ആലോചനയില്ലാതെ ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്ന്...

Read More

'എന്തിനാണ് തിടുക്കപ്പെട്ട് അരുണ്‍ ഗോയലിന്റെ നിയമനം നടത്തിയത്'? കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷണറായി അരുണ്‍ ഗോയലിനെ നിയമിച്ചതുമായി ബന്ധപ്പെട്ട ഫയലുകള്‍ അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് മുന്നില്‍ സമര്‍പ്പിച്ചു. നിയമനത്തിന് എന്തിന് അടിയന്തര പ്രാധ...

Read More

ഭാരത് ജോഡോ യാത്രയിയില്‍ ഇന്നു മുതല്‍ പ്രിയങ്ക ഗാന്ധിയും; നാല് ദിവസം പങ്കെടുക്കും

ബു​ർ​ഹാ​ൻ​പു​ർ: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ​ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ഇ​ന്ന് അ​ണി​ചേ​രും. പ...

Read More