Gulf Desk

ജെ കെ റൗളിംഗ് ഒപ്പിട്ട ഹാരി പോട്ടർ പുസ്തകം വിൽപ്പനക്ക് വെച്ച് സെർസുറ റെയർ ബുക്‌സ്

ഷാ​ർ​ജ: അ​ക്ഷ​ര​ങ്ങ​ളെ സ്​​നേ​ഹി​ക്കു​ന്ന​വ​ർ ലോ​ക​ത്തി​ൻറെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​ഴു​കി​യെ​ത്തി​യ ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന് സ​ന്ദ​ർ​ശ​ക പ്ര​വാ​ഹം. മു​ൻ വ​ർ​ഷ​...

Read More

ജോബിഷ് ഗോപി താണിശ്ശേരിയുടെ ആദ്യ നോവൽ "ഇലഞ്ഞിമരം പൂക്കുന്ന ഇടവപ്പാതി " പ്രകാശനം ചെയ്തു

ഷാർജ: ജോബിഷ് ഗോപി താണിശ്ശേരിയുടെ ആദ്യത്തെ നോവൽ "ഇലഞ്ഞിമരം പൂക്കുന്ന ഇടവപ്പാതി " ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ റൈറ്റേഴ്സ് ഫോറത്തിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടു. എഴുത്തുകാരൻ വെള്ളിയോടൻ പുസ്ത...

Read More

ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി സതീശൻ പാച്ചേനിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു

കുവൈറ്റ് സിറ്റി: കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ആയിരുന്ന അന്തരിച്ച സതീശൻ പാച്ചേനിയെ അദ്ദേഹത്തിൻ്റെ ഒന്നാം ചരമവാർഷികത്തിൽ ദിനത്തിൽ അനുസ്മരിച്ചു.ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജി...

Read More