India Desk

പ്രവാസികള്‍ക്ക് തിരിച്ചടി; അടിയന്തര ആവശ്യത്തിന് നാട്ടിലെത്തുന്നവരും 72 മണിക്കൂറിനുള്ളില്‍ കോവിഡ് ടെസ്റ്റ് ചെയ്യണം

ന്യുഡല്‍ഡഹി: അടിയന്തര ആവശ്യങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് ഏര്‍പെടുത്തിയിരുന്ന ഇളവ് ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. എയര്‍ സുവിധയില്‍ ഏര്‍പെടുത്തിയിരുന്ന പ്രത്യേക ഓപ്...

Read More