• Tue Jan 14 2025

Gulf Desk

പ്ര​വാ​സി സം​രം​ഭ​ക​ൻ പി.​ടി. കോ​ശി നി​ര്യാ​ത​നാ​യി

ദു​ബായ്: പ്ര​വാ​സി സം​രം​ഭ​ക​ൻ വ​ള​ഞ്ഞ​വ​ട്ടം ത​ർ​ക്കോ​ലി​ല്‍ പു​ത്ത​ൻ വീ​ട്ടി​ൽ പി.​ടി. കോ​ശി (രാ​ജു-75) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. നാ​ല് പ​തി​റ്റാ​ണ്ടി​ല​ധി​കം ദു​ബായി​ൽ പ്ര​വാ​സി​യാ​യി​...

Read More

കാമറാമാൻ സുനു കാനാട്ട് അന്തരിച്ചു

ദുബായ്: ദുബായിൽ വിവിധ ചാനലുകളിൽ ന്യൂസ് കാമറാമാൻ ആയി പ്രവർത്തിച്ചിരുന്ന സുനു കാനാട്ട് (57) അന്തരിച്ചു. കോട്ടയം പാല സ്വദേശിയാണ്. സംസ്കാരം ജബൽഅലിയിലെ ശ്മശാനത്തിൽ നടക്കും. ഹൃദയശസ്ത്രക്രിയക്ക് വിധേയനായി...

Read More

യുഎഇയുടെ പ്രിയ മലയാളി ഡോക്ടർക്ക് രാജ്യത്തിന്റെ ആദരം; അബുദാബിയിലെ റോഡിന് ഡോ. ജോർജ് മാത്യുവിന്റെ പേര് നൽകി യുഎഇ സർക്കാർ

അബുദാബി: രാജ്യത്തിന്റെ ആരോഗ്യ മേഖല കെട്ടിപ്പടുക്കുന്നതിൽ നിർണായക സംഭാവനകൾ നൽകിയ അൽ ഐനിന്റെ പ്രിയ മലയാളി ഡോക്ടർ ജോർജ് മാത്യുവിന്റെ പേരിൽ അബുദാബിയിലെ റോഡ് നാമകരണം ചെയ്ത് യുഎഇ ഭരണകൂടം. 57 വർഷങ്...

Read More