Kerala Desk

വയനാട് നെല്ലിയാമ്പം ഇരട്ട കൊലപാതകം; പ്രതി അര്‍ജുന് വധ ശിക്ഷ

കല്‍പ്പറ്റ: വയനാട് നെല്ലിയാമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന് വധശിക്ഷ. കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. റിട്ടയേര്‍ഡ് അധ്യാപകനായ നെല്ലിയാമ്പത്ത് പത്മലയത്തില്‍ കേശവന്‍, ഭാര്...

Read More