Kerala Desk

25 വയസിന് മുകളിലുള്ള വിദ്യാർഥികൾക്ക് കൺസഷൻ ഒഴിവാക്കി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: 25 വയസിന് മുകളിലുള്ള വിദ്യാർഥികളെ കൺസഷൻ പരിധിയിൽ നിന്ന് ഒഴിവാക്കി കെ.എസ്.ആർ.ടി.സി. വിദ്യാർഥികൾക്ക് ഇളവ് നൽകുന്നതു മൂലം കെ.എസ്.ആർ.ടി.സിക്ക്‌ വൻ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നുവെന്ന് ...

Read More