All Sections
തിരുവനന്തപുരം : പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. മൂന്നു വര്‍ഷം കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റുകള്‍ നീട്ടാനാകില്ല. കോവിഡ് കാലമായിട്ടും ഒഴിവ...
തിരുവനന്തപുരം: സംസ്ഥാന ജയില്‍ മേധാവിയായി എഡിജിപി ഷേക്ക് ദര്‍വേഷ് സാഹിബിനെ നിയമിച്ചു. മുതിര്‍ന്ന എ ഡി ജി പിമാരില്‍ ഒരാളാണ് ഷേക്ക് ദര്‍വേഷ് സാഹിബ്. ഋഷിരാജ് സിങ് വി...
തിരുവനന്തപുരം: കോവിഡ് മഹാമാരി കാലത്ത് വാക്സിനേഷന് സംബന്ധിച്ചുള്ള വ്യാജ സന്ദേശത്തിനെതിരെ നിയമ നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരി...