Kerala Desk

കല്ലിടുന്നത് സമൂഹിക ആഘാത പഠനത്തിന്; പിഴുതെറിയുന്ന സ്ഥലങ്ങളില്‍ വീണ്ടും കല്ലിടുമെന്ന് കെ റെയില്‍ എം.ഡി

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാനമൊട്ടാകെ പ്രതിഷേധം ശക്തമാകുമ്പോൾ പ്രതികരണവുമായി കെ റെയില്‍ എം.ഡി വി.അജിത്ത്. പദ്ധതിക്കായി കല്ലിടുന്നത് സമൂഹിക ആഘാത പഠനത്തിനാണെന്ന് വി.അജിത്ത...

Read More