Kerala Desk

പൂരം കലക്കല്‍: എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടില്ല; രഹസ്യ സ്വഭാവമുള്ളതെന്ന് സര്‍ക്കാര്‍

തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സിപിഐ നേതാവും തൃശൂരിലെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായിരുന്ന വി.എസ് സുനി...

Read More