India Desk

സ്റ്റീല്‍ കോര്‍ വെടിയുണ്ടകളില്‍ നിന്നുവരെ സംരക്ഷണം: 47,627 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്ക് ടെന്‍ഡര്‍ നല്‍കി ഇന്ത്യന്‍ ആര്‍മി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം 47,627 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്ക് ടെന്‍ഡര്‍ നല്‍കി. മുന്‍നിരയില്‍ നിന്ന് നേരിട്ട് യുദ്ധം ചെയ്യേണ്ടി വരുന്ന സൈനികര്‍ക്ക് സ്റ്റീല്‍ കോര്‍ ബുള്ളറ്റുകളില്‍ നിന്ന് ...

Read More