Kerala Desk

'വിവാഹിതരായ സ്ത്രീകളോട് ഐടി കമ്പനികള്‍ക്ക് പുച്ഛം; ഗര്‍ഭിണികളെ പിരിച്ചുവിടല്‍ പട്ടികയില്‍പ്പെടുത്തുന്നു'

കോഴിക്കോട്: വിവാഹിതരാകുന്ന സ്ത്രീകളോട് ഐടി കമ്പനികള്‍ അവഗണന കാണിക്കുന്നുവെന്നും ഗര്‍ഭിണികളാകുന്ന ജീവനക്കാരെ പിരിച്ചു വിടേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നുവെന്നും ഐടി മേഖലയിലെ വനിതാ ജീവനക്കാര...

Read More