Gulf Desk

സംസ്ഥാനത്ത് ഇന്ന് 153 കോവിഡ് മരണം; 18,853 രോഗബാധിതർ: പോസിറ്റിവിറ്റി നിരക്ക് 15.22 ശതമാനം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ആണ്. 153 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9375 ആയി. Read More

സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ മുന്‍ഗണനാ പട്ടികയിൽ 11 വിഭാഗങ്ങൾ കൂടി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കോവിഡ് വാക്സിന്‍ മുന്‍ഗണനാ പട്ടിക പുതുക്കി. 11 വിഭാഗങ്ങളെ കൂടി പട്ടികയില്‍ പുതിയായി ഉള്‍പ്പെടുത്തി. ഹജ്ജ് തീര്‍ത്ഥാടകര്‍, കിടപ്പ് രോഗികള്‍, ബാങ്ക് ജീവനക്കാര്‍, മെ...

Read More