Kerala Desk

സൗജന്യം ഇല്ല! തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒപി ടിക്കറ്റിന് ഇനി മുതല്‍ 10 രൂപ നല്‍കണം

തിരുവനന്തപുരം: സൗജന്യമായിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒപി ടിക്കറ്റിന് ഇനി മുതല്‍ 10 രൂപ ഫീസ് നല്‍കണം. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. ഒപി ടിക്കറ്റിന് 20 രൂപ ഈടാക്കണമെന്നായിരുന്നു സ...

Read More