Gulf Desk

ഇടുക്കി അസോസിയേഷൻ കുവൈറ്റ് 'പൊന്നോണം 2023' ആഘോഷിച്ചു

കുവൈറ്റ് സിറ്റി: ജോയ് ആലുക്കാസ്, ടൈറ്റിൽ സ്പോൺസർ ആയ മെഗാ പ്രോഗ്രം ഇടുക്കി അസോസിയേഷൻ ഓഫ് കുവൈറ്റിൻ്റെ ഓണാഘോഷമായ 'പൊന്നോണം 2023 ' വർണ്ണശബളമായ ഘോഷയാത്രയോടെ ആരംഭിച്ചു. Read More

പ്രവാസികൾക്കി തിരിച്ചടിയാകാൻ സാധ്യത; വി​ദേ​ശി​ക​ൾ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണ​ത്തി​ന് നി​കു​തി ഏ​ർപ്പെ​ടു​ത്താ​ൻ കുവെെറ്റ് പാ​ർല​മെ​ന്റി​ൽ ബി​ൽ

കുവെെറ്റ് സിറ്റി: കുവെെറ്റിൽ നിന്നും വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്താൻ ബില്ലുമായി പാർലമെന്റ് അംഗം ഫഹദ് ബിൻ ജമി. നിയമം കുവെെറ്റ് മന്ത്രി സഭ അംഗീകരിച്ചാൽ പ്രവാസികൾക...

Read More

മുസ്ലിങ്ങള്‍ ഒഴികെയുള്ള മതവിഭാഗങ്ങളില്‍ പെട്ട അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് മുമ്പേ മുസ്ലിം ഇതര മതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികളില്‍നിന്ന് പൗരത്വത്തിന് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. പ...

Read More