Kerala Desk

'മുഖ്യമന്ത്രി പുറത്തിറങ്ങാത്തതാണ് നാട്ടുകാര്‍ക്ക് നല്ലത്'; ജനങ്ങളെ ബന്ദിയാക്കി പിണറായി സഞ്ചരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: ജനങ്ങളെ ബന്ദിയാക്കി മുഖ്യമന്ത്രി സഞ്ചരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രി പുറത്തിറങ്ങാത്തതാണ് നാട്ടുകാര്‍ക്ക് നല്ലത്. മുഖ്യമന്ത്രിക്ക് എല്ലാത്തിനെയും ഭയമാണെന്നും അ...

Read More