Kerala Desk

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ അച്ഛനും മകള്‍ക്കും മര്‍ദ്ദനമേറ്റ സംഭവം; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഗത്യന്തരമില്ലാതെ ആദ്യ അറസ്റ്റ്

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ കണ്‍സഷന്‍ ടിക്കറ്റ് പുതുക്കാന്‍ എത്തിയ അച്ഛനെയും മകളെയും മര്‍ദിച്ച കേസില്‍ ആദ്യ അറസ്റ്റ്. സുരക്ഷാ ജീവനക്കാരന്‍ എസ്.ആര്‍. സുരേഷാണ് അറസ്റ്റിലായത...

Read More