Kerala Desk

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: ജനം നാളെ വിധിയെഴുതും; ഇന്ന് നിശബ്ദ പ്രചാരണം

പാലക്കാട്: കൊട്ടിക്കലാശത്തിന്റെ അവസാനം വരെ ആവേശം അലയടിച്ച പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ജനം നാളെ വിധിയെഴുതും. നിശബ്ദ പ്രചാരണത്തിന്റെ ദിവസമായ ഇന്ന് പരമാവധി വീടുകളിലേക്ക് എത്തുക എന്നതാകും മൂന്...

Read More