• Tue Jan 14 2025

Gulf Desk

ചാലക്കുടി സ്വദേശിനിയായ നേഴ്‌സ് ജോളി ജോസഫ് കാവുങ്ങല്‍ കുവൈറ്റില്‍ നിര്യാതയായി

കുവൈറ്റ് സിറ്റി: ഇരിങ്ങാലക്കുട രൂപതാ കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന ഇടവകാംഗം ജോളി ജോസഫ് കാവുങ്ങല്‍(48) നിര്യാതയായി. കുവൈറ്റിലെ ദാര്‍ അല്‍ ഷിഫാ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സാണ് ജോളി ജോസ...

Read More