Kerala Desk

കടലില്‍ മുങ്ങിത്താണ യുവതിക്കിത് പുതു ജീവിതം; കോസ്റ്റല്‍ പൊലീസിന്റയും വാര്‍ഡന്മാരുടെയും സമയോചിതമായ ഇടപെടല്‍

ആലപ്പുഴ: മാരാരിക്കുളം ബീച്ചില്‍ ശക്തമായ കടലൊഴുക്കില്‍ മുങ്ങിത്താണ് മരണത്തിന്റെ വക്കിലെത്തിയ യുവതിക്ക് കോസ്റ്റല്‍ പൊലീസും കോസ്റ്റല്‍ വാര്‍ഡന്മാരും രക്ഷകരായി. ബംഗാള്‍ സ്വദേശിയും ബാംഗ്ലൂരില്‍ ഐ.ടി പ്ര...

Read More