India Desk

'ഈ മൈ ലോഡ് വിളി ഒന്ന് നിര്‍ത്താമോ?.. പകുതി ശമ്പളം തരാം': അഭിഭാഷകനോട് സുപ്രീം കോടതി ജഡ്ജി

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ വാദം നടക്കുന്നതിനിടെ ജസ്റ്റിസ് പി.എസ് നരസിംഹയെ മൈ ലോഡ് എന്ന് ആവര്‍ത്തിച്ച് അഭിസംബോധന ചെയ്ത അഭിഭാഷകനോട് ഈ 'മൈ ലോഡ്' വിളി ഒന്ന് നിര്‍ത്താമെങ്കില്‍ പകുതി ശമ്പളം തരാമ...

Read More