Kerala Desk

തിരക്കിട്ട് ബോംബുണ്ടാക്കിയത് എന്തിന്? നിര്‍മാണം ലൈഫ് മിഷന്‍ പദ്ധതിയില്‍ പണിയുന്ന വീടിന്റെ ടെറസില്‍; നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സിപിഎം പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പാനൂര്‍ കൈവേലിക്കല്‍ കാട്ടീന്റവിട ഷെറിന്‍ (31) ആണ് മരിച്ചത്. സിപിഎം പ്രവര്‍ത്തകരാ...

Read More

കൊച്ചിയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് 13 വാഹനങ്ങള്‍ തകര്‍ത്തു; യാത്രക്കാര്‍ക്ക് പരിക്ക്

കൊച്ചി: കൊച്ചിയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി. യാത്രക്കാര്‍ക്കു പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. റോഡിന് അരികില്‍ നിര്‍ത്തിയിട്ട കാറുകള്‍ ഉള്‍പ്പെടെ പത...

Read More

യു.ഡി.എഫ് ജില്ല സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം

തി​രു​വ​ന​ന്ത​പു​രം: യു.​ഡി.​എ​ഫ്​ ജി​ല്ല സ​മ്മേ​ള​ന​ങ്ങ​ള്‍ക്ക് ഇന്ന് തുടക്കം. കാസര്‍ഗോഡാണ് സമ്മേളനത്തിന് ആരംഭം കുറിക്കുന്നത്. പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, കെ.​പി.​സി.​സി പ്ര​സി​...

Read More