Kerala Desk

ജനകീയ പ്രതിരോധ ജാഥ ശനിയാഴ്ച്ച തൃശൂരില്‍; ഇ.പി ജയരാജന്‍ പങ്കെടുക്കും

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിലേക്ക് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്‍ എത്തുന്നു. തൃശൂരില്‍ ശനിയാഴ്ച്ച നടക്കുന്ന സമ്മേള...

Read More