Kerala Desk

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍; നിയന്ത്രണങ്ങളുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. കഴിഞ്ഞ ദിവസത്തെ ആകെ വൈദ്യുതി ഉപയോഗം 108.22 ദശലക്ഷം യൂണിറ്റാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മുതല്‍ 11 വരെ മാത്രം 5364 മെഗാ...

Read More

ഉയർപ്പിന്റെ രഹസ്യം ശ്ലീ​ഹ​ന്മാ​രി​ലേ​ക്കെത്തിയത് പു​തു​ഞാ​യ​റി​ൽ; തോ​മാ​യു​ടെ ഭ​ക്തി​ പൂ​ർ​ണ​മാ​യും മി​ശി​ഹാ​യോ​ട് ബ​ന്ധ​പ്പെ​ട്ടത്: മാർ ജോസഫ് കല്ലറങ്ങാട്ട്

ഈ​സ്റ്റ​ർ ഞാ​യ​റാ​ഴ്ച ക്രൈ​സ്ത​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​വ​രു​ടെ വി​ശ്വാ​സ​ത്തി​ൻറെ​യും നി​ല​നി​ൽ​പ്പി​ൻറെ​യും പ്ര​ത്യാ​ശ​യു​ടെ​യും കാ​ര​ണ​മാ​ണ്. ഈ​ശോ​യു​ടെ ഉ​യി​ർ​പ്പ് ന​മു​ക്കു ന​ൽ​കു​ന്ന അ...

Read More

കള്ളപ്പണ കേസില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ബന്ധുവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

മുംബൈ: കള്ളപ്പണ കേസില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ബന്ധുവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ആറു കോടിയിലധികം മൂല്യമുള്ള സ്വത്തുക്കളാണ് താല്‍ക്കാലികമായി കണ്ടുകെട്ടിയത്. താക്കറെയുടെ ബന്ധ...

Read More