India Desk

ഭാരത് ജോഡോ യാത്ര; സമാപന സമ്മേളനത്തിലേക്കുള്ള ക്ഷണം നിരസിച്ച് കൂടുതല്‍ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിലേക്കുള്ള ക്ഷണം നിരസിച്ച് കൂടുതല്‍ പാര്‍ട്ടികള്‍. നേരത്തെ സിപിഎം ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. Read More