Kerala Desk

ഒരു ലക്ഷം ശമ്പളം വാങ്ങുന്നത് 2018 മുതല്‍; ഇപ്പോൾ വിവാദം ഉണ്ടാക്കുന്നതിന് പിന്നിൽ ദുരുദ്ദേശമെന്ന് ചിന്ത ജറോം

തിരുവനന്തപുരം: ശമ്പളം ഒരു ലക്ഷമാക്കിയത് ഇപ്പോഴല്ലെന്നും 2018 മുതല്‍ ഈ ശമ്പളം വാങ്ങി വരികെയാണെന്നും യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജറോം. ഇപ്പോള്‍ തന്റെ ശമ്പളം ഇരട്ടിച്ച...

Read More