Kerala Desk

ലോട്ടറിയുടെ നമ്പര്‍ പോലും അറിയില്ല, വിളിച്ചറിയിച്ച് 75 ലക്ഷത്തിന്റെ ഭാഗ്യം; സത്യസന്ധതയുടെ പ്രതീകമായി സാജന്‍ തോമസ്

കോട്ടയം: കുമാരമംഗലം വില്ലേജ് ഇന്റര്‍നാഷനല്‍ സ്‌കൂളിലെ ഹെല്‍ത്ത് നഴ്‌സാണ് കെ.ജി സന്ധ്യാമോള്‍. ഇത്തവണത്തെ സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചത് സന്ധ്യമോള്‍ക്കാണ്. കോട്ടയം മാ...

Read More