Kerala Desk

സിഡിഎമ്മില്‍ യഥാര്‍ഥ നോട്ടിനൊപ്പം കള്ളനോട്ട് നിക്ഷേപിച്ച് തട്ടിപ്പ്; ഈരാറ്റുപേട്ടയില്‍ മൂന്ന് പേര്‍ പിടിയില്‍

കോട്ടയം: ഈരാറ്റുപേട്ടയില്‍ രണ്ട് ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുമായി മൂന്ന് യുവാക്കള്‍ പൊലീസ് പിടിയില്‍. അല്‍ഷാം സി.എ (30), അന്‍വര്‍ഷാ ഷാജി (26), ഫിറോസ് കെ.എസ് (25) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ...

Read More