Kerala Desk

കടവന്ത്രയില്‍ നിന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായതായി

കൊച്ചി: എറണാകുളം കടവന്ത്രയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. കൊച്ചുകടവന്ത്ര സ്വദേശി മുഹമ്മദ് ഷിഫാനെ(14)യാണ് കാണാതായത്. വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഇടപ്പള്ളിയിലെ സ്വകാര്യ ...

Read More

നാട്ടുകാര്‍ക്ക് നോട്ടീസ്; തൊമ്മന്‍കുത്തിലെ കുരിശ് ജനവാസ മേഖലയിലെന്ന് തെളിഞ്ഞതോടെ പ്രതികാര നടപടിയുമായി വനം വകുപ്പ്

തൊടുപുഴ: തൊമ്മന്‍കുത്ത് നാരങ്ങാനത്ത് കൈവശ ഭുമിയില്‍ കുരിശ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ നോട്ടീസുമായി വനം വകുപ്പ്. കേസുമായി ബന്ധപ്പെട്ട് ...

Read More

കരുവന്നൂർ സഹകരണ ബാ​ങ്കിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഎമ്മിനെതിരെ ഇ.ഡി നീക്കം; പാർട്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി

ന്യൂഡല്‍ഹി: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഎമ്മിനെതിരെ ഇ.ഡിയുടെ നീക്കം. സിപിഎമ്മിനെതിരെ നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് ഇ.ഡി കത്ത് നൽകി. തട്ടിപ്പിൽ പാർട...

Read More