Kerala Desk

അടിമാലിയില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു; ഗൃഹനാഥന് ദാരുണാന്ത്യം

തൊടുപുഴ: അടിമാലി കൂമ്പന്‍പാറയില്‍ രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ വീടിനുള്ളില്‍ കുടുങ്ങിയ ദമ്പതികളില്‍ ഗൃഹനാഥന്‍ മരിച്ചു. ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലില്‍ ബിജു എന്നയാളാണ് മരിച്ചത്. Read More

സഭാ തര്‍ക്കത്തില്‍ നിയമ നിര്‍മാണം: പ്രതിഷേധവുമായി ഓര്‍ത്തഡോക്സ് പക്ഷം എം.വി ഗോവിന്ദനെ കണ്ടു; സര്‍ക്കാര്‍ നീക്കം സ്വാഗതം ചെയ്ത് യാക്കോബായ വിഭാഗം

'പതിറ്റാണ്ടുകള്‍ നീണ്ട വ്യവഹാരത്തിന് വിരാമം കുറിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് കാറ്റില്‍ പറത്തുന്ന സര്‍ക്കാര്‍ നടപടി തങ്ങള്‍ക്ക് സ്വീകാര്യമല്ല' - ഓര്‍ത്തഡോക്സ് സ...

Read More

'നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്'; ബ്രഹ്മപുരത്ത് മന്ത്രിമാര്‍ സന്ദര്‍ശനം നടത്തി

കൊച്ചി: ഒന്‍പതാം ദിവസവും തീയണയ്ക്കാനുള്ള ശ്രമം തുടരുന്നതിനിടെ ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സന്ദര്‍ശിച്ച് മന്ത്രി പി.രാജീവും മന്ത്രി എം.ബി രാജേഷും. ബ്രഹ്മപുരത്തെ പ്രശ്നം പരിഹരിക്കാന്‍ സാധ്യമാകുന്ന എല...

Read More