Kerala Desk

ക്രിസ്മസ് പുതുവത്സര വിപണി ലക്ഷ്യമിട്ട് എംഡിഎംഎയും കഞ്ചാവും എത്തിച്ചു; വിഴിഞ്ഞത്ത് യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സരാഘോഷം ലക്ഷ്യമിട്ട് കഞ്ചാവും രാസലഹരിയും എത്തിച്ച യുവാവ് എക്‌സൈസിന്റെ പിടിയില്‍. ആനയറ സ്വദേശി അപ്പു എന്ന സൂരജ് (28) ആണ് അറസ്റ്റിലായത്. വിഴിഞ്ഞത്ത് നിന്നാണ് ഇയാള്‍ പി...

Read More