Kerala Desk

പാലാക്കുന്നേൽ മത്തായി മറിയം കത്തനാരുടെ ചരമ ശതോത്തര രജത ജൂബിലി ഉദ്ഘാടനം ജൂൺ 8ന്

ചങ്ങനാശേരി: പത്തൊൻപതാം നൂറ്റാണ്ടിലെ കേരളചരിത്രത്തെ തന്റെ ഡയറി കുറിപ്പുകളിൽ അടയാളപ്പെടുത്തി സൂക്ഷിച്ച പാലാക്കുന്നേൽ മത്തായി മറിയം കത്തനാരുടെ (വല്യച്ചൻ) ചരമ ശതോത്തര രജത ജൂബിലി ആചരണം ജൂൺ 8 ശനിയാഴ്ച ...

Read More