International Desk

മകനെ തിരികെ കൊണ്ടുവരാന്‍ ട്രംപിനാകും ; ഹമാസ് ബന്ദിയാക്കിയ അമേരിക്കക്കാരന്റെ പിതാവിന്റെ പ്രതീക്ഷ

വാഷിങ്ടൺ ഡിസി : ഗാസയിലെ അവസാനത്തെ ജീവിച്ചിരിക്കുന്ന അമേരിക്കൻ ബന്ദിയുടെ പിതാവിന്റെ പ്രതീക്ഷ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപില്‍. തന്റെ മകനെ തിരികെ കൊണ്ടുവരാന്‍ ട്രംപിന് കഴിയുമെന്നാണ് അലക്‌സാണ്ടര്‍...

Read More