Kerala Desk

ശ്രീ​നി​വാ​സ​ന് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് സി​നി​മാ ലോ​കം; ഭൗതികദേഹം കണ്ടനാട്ടെ വീട്ടിലെത്തിച്ചു

കൊ​ച്ചി : മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ട​ൻ ശ്രീ​നി​വാ​സ​ന്‍റെ മൃ​ത​ദേ​ഹം ടൗ​ൺ​ഹാ​ളി​ലെ പൊ​തു​ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ക​ണ്ട​നാ​ട്ടെ വീ​ട്ടി​ലെ​ത്തി​ച്ചു. നാളെ ​ രാ​വി​ലെ പ​ത്തി​ന് വീ​ട്ടി​ൽ ഔ​ദ്യോ​...

Read More

പ്രിയ ശ്രീനിയെ കാണാന്‍ ടൗണ്‍ഹാളിലേയ്ക്ക് ഒഴുകിയെത്തി സിനിമ ലോകം; മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി സജി ചെറിയാനും അന്തിമോപചാരം അര്‍പ്പിച്ചു

സംസ്‌കാരം കണ്ടനാടുള്ള വീട്ടുവളപ്പില്‍ നാളെ രാവിലെ 10 ന്കൊച്ചി: അന്തരിച്ച പ്രശസ്ത നടന്‍ ശ്രീനിവാസന്റെ ഭൗതികദേഹം കണ്ടനാടുള്ള വീട്ടിലെത്തിച്ച ശേഷം ഒരു മണ...

Read More

ലണ്ടൻ തെരുവുകളെ ഭക്തിസാന്ദ്രമാക്കി ജപമാല റാലി; രണ്ടായിരത്തോളം വിശ്വാസികൾ പങ്കെടുത്തു

ലണ്ടൻ: ലണ്ടനിലെ തെരുവുകൾ ഭക്തിനിറഞ്ഞ പ്രാർത്ഥനാരവങ്ങളാൽ മുഴങ്ങി. ലണ്ടൻ റോസറി ക്രൂസേഡ് എന്ന സംഘടനയുടെ നേതൃത്വത്തിൽ ശനിയാഴ്ച നടന്ന വൻ ജപമാല റാലിയിൽ രണ്ടായിരത്തോളം വിശ്വാസികൾ പങ്കെടുത്തു. Read More