India Desk

ഇനി മുതല്‍ അക്ബര്‍ സൂരജും സീത തനായയും; ബംഗാളിലെ സിംഹങ്ങള്‍ക്ക് പുതിയ പേര്

കൊല്‍ക്കത്ത: ബംഗാളിലെ സിലിഗുഡി സഫാരി പാര്‍ക്കിലെ അക്ബര്‍, സീത സിംഹങ്ങള്‍ക്ക് പുതിയ പേര്. അക്ബര്‍ സിംഹത്തിന് സൂരജ് എന്നും സീത എന്ന പെണ്‍ സിംഹത്തിന് തനായ എന്നുമാണ് പുതിയ പേര്. കേന്ദ്ര മൃഗശാല അതോറിറ്റ...

Read More