International Desk

നവീദ് അക്രം പാകിസ്ഥാനില്‍ നിന്ന് പഠനത്തിനായി ഓസ്ട്രേലിയയിലെത്തി; 12 പേരെ വെടിവച്ചു കൊന്ന ഭീകരാക്രമണത്തിലെ മുഖ്യപ്രതി

സിഡ്നി: സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ യഹൂദരുടെ ഹനൂക്കോ ആഘോഷത്തിനിടെ ഞായറാഴ്ച വൈകുന്നേരമുണ്ടായ വെടിവെപ്പ് ഭീകരാക്രമണമെന്ന് പ്രഖ്യാപിച്ചു. ആക്രമണം നടത്തിയ ഭീകരവാദികളില്‍ ഒരാളായ നവീദ് അക്രം(24) പാകിസ്...

Read More