International Desk

ഖത്തറിലെ ഇസ്രയേൽ ആക്രമണം: അറബ് - ഇസ്ലാമിക് രാജ്യങ്ങളുടെ ഉച്ചകോടി നാളെ; വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്ന്

ദോഹ: ഖത്തറിനെതിരായ ഇസ്രയേൽ ആക്രമണം ചർച്ച ചെയ്യുന്നതിനായി ദോഹയിൽ അറബ് - ഇസ്ലാമിക് രാജ്യങ്ങളുടെ ഉച്ചകോടി. നിർണായക ഉച്ചകോടിക്ക് മുന്നോടിയായി അറബ്, ഇസ്ലാമിക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം...

Read More

"ട്രംപ്, നിങ്ങളെ അയാൾ ഒരുപാട് സ്നേഹിച്ചു! ഈ വിധവയുടെ നിലവിളി ലോകമെമ്പാടും യുദ്ധവിളി പോലെ പ്രതിധ്വനിക്കും"; ചാർളി കിർക്കിൻ്റെ ഭാര്യയുടെ വൈകാരിക പ്രസംഗം

വാഷിങ്ടൺ: ട്രംപ് അനുകൂലിയും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാർളി കി ർക്കിൻ്റെ മരണത്തിൽ പ്രതികരിച്ച് ചാർളി കി ർക്കിൻ്റെ ഭാര്യ എറിക്ക കിർക്ക്. ചാർളിയുടെ പാരമ്പര്യം നശിച്ചുപോകാൻ അനുവദിക്കില്ലെന്ന് യൂട്ടാ വ...

Read More

പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ 'തച്ചൻ' നാടകം ഓസ്ട്രേലിയയിൽ 21 സ്റ്റേജുകളിൽ

മെൽബൺ: അമല കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന തച്ചൻ എന്ന നാടകം ഓസ്ട്രേലിയയിലെ വിവിധ സ്റ്റേജുകളിലേക്ക്. മെൽബൺ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ 21 വേദികളിലായി അവതരിപ്പിക്കുന്ന നാടകത്തിന്റെ സംവിധാനം ...

Read More