India Desk

ഗുട്ടറസിനെതിരായ ഇസ്രയേല്‍ നീക്കത്തെ ഇന്ത്യ പിന്തുണച്ചു; നയതന്ത്രത്തില്‍ നയം മാറ്റം

ന്യൂഡല്‍ഹി: യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനെതിരായ ഇസ്രയേല്‍ നീക്കത്തിന് പിന്തുണയുമായി ഇന്ത്യ. ഗുട്ടറസിനെ വിലക്കിയ ഇസ്രയേല്‍ നടപടിയെ അപലപിക്കുന്ന കത്തില്‍ ഇന്ത്യ ഒപ്പിട്ടില്ല. ...

Read More