International Desk

വ്യാജ മതനിന്ദ കേസ്; പാക്കിസ്ഥാനില്‍ നാല് കുട്ടികളുടെ അമ്മയായ ക്രൈസ്തവ വനിതയ്ക്ക് വധശിക്ഷ

ഇസ്‌ലാമാബാദ്: വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെ മതനിന്ദ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ക്രൈസ്തവ വനിതയ്ക്ക് വധശിക്ഷ വിധിച്ച് പാക്കിസ്ഥാൻ. ഇസ്‌ലാമാബാദിലെ പ്രത്യേക കോടതിയിലെ വിചാരണ ജഡ്ജി നാല് കുട്ടിക...

Read More