Kerala Desk

ഫ്‌ളാറ്റ്, അപ്പാര്‍ട്ടമെന്റ് ഉടമകള്‍ക്ക് ഇനി സ്വന്തം പേരില്‍ ഭൂനികുതി അടയ്ക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ ഫ്‌ളാറ്റ്, അപ്പാര്‍ട്ട്മെന്റ് ഉടമകള്‍ക്ക് സ്വന്തം പേരില്‍ ഭൂനികുതി അടയ്ക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. നിലവില്‍ ഭൂമി വ്യക്തിഗതമായി ഭാഗിക്കാത്ത (അണ്‍ഡിവൈഡഡ് ഷെയ...

Read More