Kerala Desk

പിതാവ് പെട്രോള്‍ ഒഴിച്ച് കത്തിച്ച മകനും പേരക്കുട്ടിയും മരിച്ചു; മരുമകള്‍ ഗുരുതരാവസ്ഥയില്‍

തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് പിതാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു. മണ്ണുത്തി ചിറക്കാക്കോട് ജോണ്‍സന്റെ മകന്‍ ജോജി (38), ജോജിയുടെ മകന്‍ ടെന്‍ഡുല്‍ക്കര്‍ (12) എന്...

Read More