International Desk

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹമാസിന്റെ കമാന്‍ഡര്‍ അടക്കം 16 അംഗങ്ങള്‍ കൊല്ലപ്പെട്ടു

ജെറുസലേം: ഹമാസിന്റെ പതിനാറ് അംഗങ്ങള്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റി ബ്രിഗേഡ് കമാന്‍ഡര്‍ ബാസിം ഇസയും മിസൈല്‍ ടെക്‌നോളജി തലവന്‍ ജോമ തഹ്ലയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു...

Read More