Kerala Desk

കേരളത്തിലെ രണ്ടാം വന്ദേഭാരതിലും കോച്ചുകള്‍ വര്‍ധിപ്പിക്കും; 512 സീറ്റുകള്‍ എന്നത് 1024 ആകും

തിരുവനന്തപുരം: കേരളത്തിലെ രണ്ടാം വന്ദേഭാരതിന്റെ കോച്ചുകള്‍ വര്‍ധിപ്പിക്കും. ആലപ്പുഴ വഴി ഓടുന്ന തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം (20631/20632) 16 കോച്ചാക്കും. നിലവില്‍ എട്ട് കോച്ചാണ് ഇതിനുള്ളത്. ...

Read More