Kerala Desk

ദിവ്യ എസ് അയ്യര്‍ വിഴിഞ്ഞം തുറമുഖം എം.ഡി; ആറ് ജില്ലകളിലെ കളക്ടര്‍മാര്‍ക്കും മാറ്റം

തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന ദിവ്യ.എസ് അയ്യര്‍ ഐഎഎസിനെ വിഴിഞ്ഞം പോര്‍ട്ട് എംഡിയായി നിയമിച്ചു. അദീല അബ്ദുള്ളയ്ക്ക് പകരമാണ് നിയമനം. വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ കപ്പല്‍ അടുക്കുന്ന...

Read More