Kerala Desk

ബിജെപി നേതാവ് സി. കൃഷ്ണകുമാര്‍ ലൈംഗികമായി പീഡിപ്പിച്ചു; രാജീവ് ചന്ദ്രശേഖറിന് യുവതിയുടെ പരാതി

തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായിരുന്ന സി. കൃഷ്ണകുമാറിനെതിരെ പീഡന പരാതി. ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് കാണിച്ച് ...

Read More