ബീനാ വള്ളിക്കളം

സിറോ മലബാർ ജൂബിലി കൺവെൻഷൻ രജിസ്ട്രേഷന് ഫ്ലോറിഡ കോറൽ സ്പ്രിംഗ്‌സ് ഇടവകയിൽ ഉജ്ജ്വല തുടക്കം

ചിക്കാഗോ: 2026 ജൂലൈ ഒമ്പത് മുതൽ 12 വരെ ചിക്കാഗോയിൽ നടത്തപ്പെടുന്ന സിറോ  മലബാർ രജത ജൂബിലി കൺവെൻഷൻ്റെ രജിസ്ട്രേഷൻ നടത്തുന്നതിനായി കൺവെൻഷൻ ടീം ഇടവക സന്ദർശനം ആരംഭിച്ചതായി കൺവീനർ ഫാ. തോമസ് കടുകപ്പി...

Read More