Kerala Desk

കനത്ത മഴ: പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച പാലക്കാട് ജില്ലയിലെ പ്രഫഷനല്‍ കോളജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മദ്രസകള്‍...

Read More

മഴയെ തോല്‍പ്പിക്കുന്ന ആവേശം; സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്ന് കോഴിക്കോട്ട് കൊടിയേറും

കോഴിക്കോട്: പെയ്യുന്ന കനത്ത മഴയിലും ചോരാത്ത ആവേശത്തോടെ നാളെയുടെ കായികതാരങ്ങള്‍ ഇന്നിറങ്ങുന്നു. 68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് ചാത്തമംഗലം എന്‍.ഐ.ടി.യിലെ അത്യാധുനിക ട്രാക്കില്‍ ഇന...

Read More

'ഇനി എല്ലാം പരമ രഹസ്യം'; വിജിലന്‍സ് രഹസ്യ വിഭാഗങ്ങള്‍ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ വിജ്ഞാപനം

തിരുവനന്തപുരം: വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ രഹസ്യ വിഭാഗങ്ങളെ (ടി സെക്ഷന്‍) വിവരാവകാശ നിയമ പരിധിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഇതോടെ വിജിലന്‍സിലെ നിര്‍ണായക വിവരങ്...

Read More