Kerala Desk

കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി നാല് നാള്‍; പ്രചാരണം കൊഴുപ്പിക്കാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അമിത്ഷായും ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി നാല് നാള്‍ മാത്രം ബാക്കി നില്‍ക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് തേടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍...

Read More