India Desk

ഭീകരര്‍ ലക്ഷ്യമിട്ടത് ഹമാസ് മോഡല്‍ ഡ്രോണ്‍ ആക്രമണം: ചെറു റോക്കറ്റുകള്‍ നിര്‍മിക്കാനും പദ്ധതിയിട്ടു; വെളിപ്പെടുത്തലുമായി എന്‍ഐഎ

ന്യൂഡല്‍ഹി: ചെങ്കോട്ട ഭീകരാക്രമണ കേസിലെ പ്രതികള്‍ ലക്ഷ്യമിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോണ്‍ ആക്രമണമെന്ന് എന്‍ഐഎ. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിന് സമാനമാണിത്. ഹമാസ് ഭീകരര്‍ ഉ...

Read More