Kerala Desk

'ദേശാഭിമാനി കാലത്തെ തെറ്റില്‍ ലജ്ജിക്കുന്നു; രണ്ട് വലിയ മനസ്താപങ്ങളില്‍ ഓസിയുണ്ട്': ഏറ്റുപറഞ്ഞ് മാധവന്‍കുട്ടി

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ മരണ വാര്‍ത്തയ്ക്ക് പിന്നാലെ ദേശാഭിമാനിയുടെ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ സ്ഥാനം വഹിച്ചിരുന്ന എന്‍. മാധവന്‍കുട്ടി താന്‍ ദേശാഭിമാനിയിലുണ്ടായിരുന്ന കാലത്തെ തെറ്റ് ഏറ്റുപറഞ്...

Read More